ഉപജില്ലാതല അക്ഷരമുറ്റം ശുചിത്വ മുറ്റം - ക്വിസ് മത്സരം താഴെ പറയുന്ന തീയതികളില്‍ നിലമേല്‍ ബി.ആര്‍.സിയില്‍ നടത്തപെടുന്നു.
- യു.പി വിഭാഗം - 16/01/2014 - 10.00AM
- എച്.എസ് വിഭാഗം - 16/01/2014 - 1.30PM
- എച്.എസ്.എസ് വിഭാഗം - 17/01/2014 - 10.00AM
No comments:
Post a Comment