Thursday, December 5, 2013

രണ്ടാം പാദവര്‍ഷ അറബിക് പരീക്ഷയില്‍ മാറ്റം

രണ്ടാം പാദവര്‍ഷ പരീക്ഷയില്‍ 18/11/2013 ന് നടത്താനിരുന്ന രണ്ടാം ക്ലാസ്സിലെ അറബിക് പരീക്ഷ 11/12/2013 ലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment