Saturday, November 16, 2013

പുകയിലവിരുദ്ധ ഏകദിന അദ്ധ്യാപക പരിശീലനം മാറ്റിവെച്ചു

18/11/2013-ല്‍ അഞ്ചല്‍ ബി.ആര്‍.സിയില്‍ വെച്ച് നടത്താനിരുന്ന പുകയിലവിരുദ്ധ  ഏകദിന അദ്ധ്യാപക പരിശീലനം അന്നേ ദിവസം ഹര്‍ത്താല്‍ ആയതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയുക്കുന്നതാണ്.

No comments:

Post a Comment